21 Days Gen-AI Challenge for Teachers
(New Batch Will be announced shortly…)
ഭൂരിഭാഗം ആളുകളും ശീലമായിപ്പോയ ഒരു Daily Routine ൽ നിന്നും പുറത്ത് കടക്കാൻ പറ്റാതെ മുന്നോട്ട് പോകുന്നത് കൊണ്ട് പുതിയ കാര്യങ്ങൾ പഠിക്കാനോ പഠിച്ചത് implement ചെയ്യാനോ സമയം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ്.
3 മണിക്കൂർ ദൈർഘ്യമുള്ള ഒരു ഓൺലൈൻ സെഷനിൽ പങ്കെടുക്കാൻ വേണ്ടിപ്പോലും നിങ്ങൾക്ക് ഇത്തിരി effort അധികം ഇടേണ്ടി വന്നിട്ടുണ്ടാവില്ലേ?
Recording കാണാൻ പറ്റിയില്ല, ഇനി അത് access ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച് എനിക്ക് മിക്കവാറും എല്ലാ ദിവസവും മെസേജുകൾ വരാറുണ്ട്.
- ഇതിൽനിന്നൊക്കെ നമുക്ക് സത്യത്തിൽ ഒരു മാറ്റം വേണ്ടേ?
- AI For Teachers-ൽ നമ്മൾ ഡിസ്കസ് ചെയ്ത ടൂളുകൾ ഇപ്പോഴും ഉപയോഗിച്ച് തുടങ്ങിയില്ലേ?
- ഉപയോഗിക്കുന്ന ടൂളുകളെത്തന്നെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ലേ?
- പുതിയ ടൂളുകൾ കണ്ടെത്തി ഉപയോഗപ്പെടുത്താൻ ആഗ്രഹമുണ്ടായിട്ടും സമയം കിട്ടുന്നില്ലേ?
Future Hex അവതരിപ്പിക്കുന്നു, 21 Days Generative AI Challenge For Teachers.
ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 4 വരെയുള്ള 21 ദിവസങ്ങൾകൊണ്ട് ഇതുവരെ പഠിച്ചതും ഇനിയും പഠിക്കാനുള്ളതുമായ 50 എ ഐ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ജനറേറ്റീവ് എ ഐ യിലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള അവസരം.
എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ വീതമുള്ള 3 ലൈവ് സെഷനുകളും, 21 വ്യത്യസ്ത ചലഞ്ചുകളും, ഓരോ ദിവസവും നിങ്ങൾക്ക് ഇഷ്ടമുള്ള difficulty level തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഓരോ ചലഞ്ചിനും വേണ്ട വിശദമായ റിക്കോർഡഡ് വീഡിയോകളും ഒക്കെയായി ഒരു AI ഉത്സവം തന്നെ തീർക്കുന്ന ഈ 21 Days AI Mastery Challenge For Teachers ൻ്റെ ഫീസ് 3000 രൂപ മാത്രമാണ്.
ഓഗസ്റ്റ് 10 രാത്രി 11: 59 ന് മുൻപ് രജിസ്റ്റർ ചെയ്യുമ്പോൾ 30 % ഓഫറോട് കൂടി 2100 രൂപയ്ക്ക് നിങ്ങൾക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാം.
ശ്രമിച്ചാൽ നമ്മൾ ഓരോരുത്തർക്കും വലിയ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും.
അപ്പോൾ തുടങ്ങുവല്ലേ?